# translation of bug-buddy.HEAD.ml.po to Malayalam # This file is distributed under the same license as the PACKAGE package. # Copyright (C) YEAR THE PACKAGE'S COPYRIGHT HOLDER. # # FSF-India , 2003. # Ani Peter , 2006, 2007. msgid "" msgstr "" "Project-Id-Version: bug-buddy.HEAD.ml\n" "Report-Msgid-Bugs-To: \n" "POT-Creation-Date: 2007-07-28 03:57+0100\n" "PO-Revision-Date: 2007-08-03 15:34+0530\n" "Last-Translator: Ani Peter \n" "Language-Team: Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Generator: KBabel 1.11.4\n" "Plural-Forms: nplurals=2; plural=(n != 1);\n" "\n" "\n" #: ../src/bug-buddy.c:87 msgid "Name of contact" msgstr "ബന്ധപ്പെടേണ്ട വ്യക്തി അല്ലേല്‍ മേല്‍വിലാസം" #: ../src/bug-buddy.c:87 msgid "NAME" msgstr "പേര്" #: ../src/bug-buddy.c:88 msgid "Email address of contact" msgstr "ബന്ധപ്പെടേണ്ട വ്യക്തിയുടേ അല്ലേല്‍ സ്ഥാപനത്തിന്‍റെ ഈമെയില്‍ അഡ്ഡ്രസ്സ്" #: ../src/bug-buddy.c:88 msgid "EMAIL" msgstr "ഈമെയില്‍" #: ../src/bug-buddy.c:89 msgid "Package containing the program" msgstr "പ്രോഗ്രാം അടങ്ങുന്ന പാക്കേജ്" #: ../src/bug-buddy.c:89 msgid "PACKAGE" msgstr "പാക്കേജ്" #: ../src/bug-buddy.c:90 msgid "Version of the package" msgstr "പാക്കേജിന്‍റെ വേര്‍ഷന്‍" #: ../src/bug-buddy.c:90 msgid "VERSION" msgstr "വേര്‍ഷന്‍" #: ../src/bug-buddy.c:91 msgid "File name of crashed program" msgstr "തകരാറുളള പ്രോഗ്രാമിന്‍റെ ഫയലിന്‍റെ പേര്" #: ../src/bug-buddy.c:91 ../src/bug-buddy.c:93 ../src/bug-buddy.c:94 #: ../src/bug-buddy.c:95 msgid "FILE" msgstr "ഫയല്‍" #: ../src/bug-buddy.c:92 msgid "PID of crashed program" msgstr "തകരാറുളള പ്രോഗ്രാമിന്‍റെ PID" #: ../src/bug-buddy.c:92 msgid "PID" msgstr "PID" #: ../src/bug-buddy.c:93 msgid "Core file from program" msgstr "പ്രോഗ്രാമില്‍ നിന്നുളള കോര്‍ ഫയല്‍" #: ../src/bug-buddy.c:94 msgid "Text file to include in the report" msgstr "റിപ്പോര്‍ട്ടില്‍ ഉല്‍പ്പെടുത്താനുളള ടെക്സ്റ്റ് ഫയല്‍" #: ../src/bug-buddy.c:95 msgid "MiniDump file with info about the crash" msgstr "തകരാറു സംബന്ധിച്ചുളള വിവരങ്ങള്‍ ഉളള MiniDump ഫയല്‍" #: ../src/bug-buddy.c:96 msgid "PID of the program to kill after the report" msgstr "റിപ്പോര്‍ട്ട് ചെയ്ത ശേഷം അവസാനിപ്പിക്കേണ്ട പ്രോഗ്രാമിന്‍റെ PID" #: ../src/bug-buddy.c:96 msgid "KILL" msgstr "അവസാനിപ്പിക്കുക" #: ../src/bug-buddy.c:375 #, c-format msgid "Bug Buddy was unable to view the link \"%s\"\n" msgstr "Bug-buddy-യ്ക്ക് \"%s\" എന്ന ലിങ്ക് ലഭ്യമാക്കുവാന്‍ സാധിച്ചില്ല\n" #: ../src/bug-buddy.c:408 msgid "" "Network Connection Error\n" "Maybe no Network Connection available.\n" "Do you want to store this report until a Network Connection is available?" msgstr "" "നെറ്റ്‌വറ്‍ക്ക് കണക്ഷന്‍ പിശക്\n" "നെറ്റ്‌വറ്‍ക്ക് കണക്ഷന്‍ ലഭ്യമല്ലായിരിക്കാം.\n" "ഒരു നെറ്റ്‌വറ്‍ക്ക് കണക്ഷന്‍ ലഭ്യമാകുന്നത് വരെ നിങ്ങള്‍ക്ക് ഈ റിപ്പോറ്‍ട്ട് സൂക്ഷിക്കണമോ?" #: ../src/bug-buddy.c:502 ../src/bug-buddy.c:1058 ../src/bug-buddy.c:1262 msgid "_Close" msgstr "അടയ്ക്കുക (_C)" #: ../src/bug-buddy.c:534 msgid "" "A bug report detailing your software crash has been sent to GNOME. This " "information will allow the developers to understand the cause of the crash " "and prepare a solution for it.\n" "\n" "You may be contacted by a GNOME developer if more details are required about " "the crash.\n" "\n" "You can view your bug report and follow its progress with this URL:\n" msgstr "" "നിങ്ങളുടെ സോഫ്റ്റ്‍വയര്‍ തകാരിനെ സംബന്ധിച്ച് ഒരു വിശദമായ ബഗ് റിപോര്‍ട്ട് GNOME-ന് അയച്ചിട്ടുണ്ട്. " "ഇത്, തകരാറിന്‍റെ കാരണം അധികൃതരെ അറിയിച്ച് അതിന് ഒരു പരിഹാരം കണ്ടെത്താന്‍ അവരെ " "സഹായിക്കുന്നു.\n" "\n" "തകരാറിനെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍, ചിലപ്പോള്‍ GNOME അധികൃതര്‍ നിങ്ങളെ " "ബന്ധപ്പെടുന്നതായിരിക്കും.\n" "\n" "നിങ്ങളുടെ ബഗ് റിപോര്‍ട്ട് കാണുന്നതിനായും പുരോഗതികള്‍ അറിയുവാനും ഈ URL സഹായമാകും:\n" #: ../src/bug-buddy.c:545 msgid "" "Bug Buddy has encountered an error while submitting your report to the " "Bugzilla server. Details of the error are included below.\n" "\n" msgstr "" "നിങ്ങളുടെ റിപ്പോര്‍ട്ട് Bugzilla സര്‍വറിലേക്ക് സമര്‍പ്പിക്കുന്നതിനിടെ Bug Buddy ഒരു പിശക് " "അഭിമുഖീകരിച്ചു. പിശകിന്‍റെ വിശദാംശങ്ങള്‍ താഴെ ഉല്‍പ്പെടുത്തിയിട്ടുണ്ട്.\n" "\n" #: ../src/bug-buddy.c:551 #, c-format msgid "" "Server returned bad state. This is most likely a server issue and should be " "reported to bugmaster@gnome.org\n" "\n" "%s" msgstr "" "സര്‍വറിന്‍റെ അവസ്ഥ മോശം. സര്‍വറിന്‍റെ ഈ പ്രശ്നം bugmaster@gnome.org-ല്‍ റിപ്പോര്‍ട്ട് " "ചെയ്യേണ്ടതാണ്.\n" "\n" "%s" #: ../src/bug-buddy.c:556 #, c-format msgid "" "Failed to parse the xml-rpc response. Response follows:\n" "\n" "%s" msgstr "" "xml-rpc-ന്‍റെ പ്രതികരണം പാഴ്സ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇതായിരുന്നു പ്രതികരണം:\n" "\n" "%s" #: ../src/bug-buddy.c:565 msgid "" "Bugzilla reported an error when trying to process your request, but was " "unable to parse the response." msgstr "" "നിങ്ങളുടെ ആവശ്യം പ്രവര്‍ത്തിക്കുന്നതിനുളള ശ്രമത്തിനിടയില്‍ ഒരു പിശക് രേഖപ്പെടുത്തിയിരുന്നു, പക്ഷേ " "പ്രതികരണം പാഴ്സ് ചെയ്യുവാന്‍ സാധ്യമല്ല." #: ../src/bug-buddy.c:575 msgid "The email address you provided is not valid." msgstr "നിങ്ങള്‍ നല്‍കിയ ഈമെയില്‍ അസാധുവാണ്." #: ../src/bug-buddy.c:577 msgid "The account associated with the email address provided has been disabled." msgstr "നിങ്ങള്‍ നല്‍കിയ ഈമെയിന്‍ മേല്‍വിലാസത്തിന്‍റെ അക്കൌണ്ട് പ്രവര്‍ത്തന രഹിതമാക്കിയിരിക്കുന്നു." #: ../src/bug-buddy.c:580 msgid "" "The product specified doesn't exist or has been renamed. Please upgrade to " "the latest version." msgstr "" "നിങ്ങള്‍ പറഞ്ഞിരിക്കുന്ന ഉല്‍പന്നം നിലവിലില്ല, അല്ലെങ്കില്‍ പേര് മാറ്റിയിട്ടുണ്ടാവാം. ദയവായി അത് " "പുതിയ വേര്‍ഷനിലേക്ക് പുതുക്കുക." #: ../src/bug-buddy.c:583 msgid "" "The component specified doesn't exist or has been renamed. Please upgrade " "to the latest version." msgstr "" "നിങ്ങള്‍ പറഞ്ഞിരിക്കുന്ന ഘടകം നിലവിലില്ല, അല്ലെങ്കില്‍ പേര് മാറ്റിയിട്ടുണ്ടാവാം. ദയവായി അത് " "പുതിയ വേര്‍ഷനിലേക്ക് പുതുക്കുക." #: ../src/bug-buddy.c:586 msgid "" "The summary is required in your bug report. This should not happen with the " "latest Bug Buddy." msgstr "" "നിങ്ങളുടെ ബഗ് റിപ്പോര്‍ട്ടില്‍ തകരാറിനെ പറ്റിയുളള സംഗ്രഹം (സമ്മറി) ആവശ്യമാണ്. " "ഏറ്റവും പുതിയ Bug Buddy-യില്‍ ഇങ്ങനെ സംഭവിക്കുവാന്‍ പാടില്ല." #: ../src/bug-buddy.c:589 msgid "" "The description is required in your bug report. This should not happen with " "the latest Bug Buddy." msgstr "" "നിങ്ങളുടെ ബഗ് റിപ്പോര്‍ട്ടില്‍ തകരാറിനെ പറ്റിയുളള വിവരണം ആവശ്യമാണ്. ഏറ്റവും " "പുതിയ Bug Buddy-യില്‍ ഇങ്ങനെ സംഭവിക്കുവാന്‍ പാടില്ല." #: ../src/bug-buddy.c:592 #, c-format msgid "" "The fault code returned by Bugzilla is not recognized. Please report the " "following information to bugzilla.gnome.org manually:\n" "\n" "%s" msgstr "" "Bugzilla-യില്‍ നിന്നും ലഭിച്ച ഫോള്‍ട്ട് കോഡ് അപരിചിതമാണ്. ദയവായി നിങ്ങള്‍ തന്നെ താഴെയുളള " "വിവരങ്ങള്‍ bugzilla.gnome.org-ല്‍ സ്വന്തമായി റിപ്പോര്‍ട്ട് ചെയ്യുക:\n" "\n" "%s" #: ../src/bug-buddy.c:599 msgid "" "An unknown error occurred. This is most likely a problem with bug-buddy. " "Please report this problem manually at bugzilla.gnome.org\n" "\n" msgstr "" "അപരിചിതമായ പിശക് സംഭവിച്ചിരിക്കുന്നു. ഇത് bug-buddy പ്രശ്നം ആയിരിക്കണം. ദയവായി നിങ്ങള്‍ " "ഈ പ്രശ്നം bugzilla.gnome.org-ല്‍ സ്വന്തമായി റിപ്പോര്‍ട്ട് ചെയ്യുക:\n" "\n" #: ../src/bug-buddy.c:753 #, c-format msgid "Unable to create the bug report: %s\n" msgstr "ബഗ് റിപ്പോര്‍ട്ട് ഉണ്ടാക്കുവാന്‍ സാധ്യമല്ല: %s\n" #: ../src/bug-buddy.c:755 msgid "There was an error creating the bug report\n" msgstr "ബഗ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഒരു പിശക് സംഭവിച്ചിരിക്കുന്നു\n" #: ../src/bug-buddy.c:815 msgid "Sending..." msgstr "അയയ്ക്കുന്നു..." #. Translators: This is the hyperlink which takes to http://live.gnome.org/GettingTraces/DistroSpecificInstructions #. * page. Please also mention that the page is in English #: ../src/bug-buddy.c:1019 msgid "Getting useful crash reports" msgstr "ഉപയോഗമുളള തകരാറുകളുടെ റിപ്പോര്‍ട്ടുകളും ലഭിക്കുന്നു" #: ../src/bug-buddy.c:1038 #, c-format msgid "" "The application %s crashed. The bug reporting tool was unable to collect " "enough information about the crash to be useful to the developers.\n" "\n" "In order to submit useful reports, please consider installing debug packages " "for your distribution.\n" "Click the link below to get information about how to install these " "packages:\n" msgstr "" "%s എന്ന പ്റയോഗത്തിന് തകരാറു സംഭവിച്ചിരിക്കുന്നു. ഡവപ്പേറ്‍സിന് ഇത് ആവശ്യമുളള " "വിവരങ്ങള്‍ ലഭ്യമാക്കുവാന്‍ ബഗ് റിപ്പോറ്‍ട്ടിങ് ടൂളിന് സാധ്യമായില്ല.\n" "\n" "ഉപയോഗപ്റദമായ റിപ്പോറ്‍ട്ടുകള്‍ നല്‍കുന്നതിനായി, ദയവായി നിങ്ങളുടെ വിതരണത്തിന് " "ഡീബഗ് പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.\n" "ഈ പാക്കേജുകള്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം എന്നറിയുന്നതിനായി താഴെ " "പറയുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക:\n" #: ../src/bug-buddy.c:1076 ../src/bug-buddy.c:1825 msgid "" "\n" "\n" "Please write your report in English, if possible." msgstr "" "\n" "\n" "ദയവായി നിങ്ങളുടെ റിപ്പോറ്‍ട്ട് ഇംഗ്ളീഷില്‍ എഴുതുവാന്‍ ശ്റമിക്കുക." #: ../src/bug-buddy.c:1089 #, c-format msgid "" "Information about the %s application crash has been successfully collected. " "Please provide some more details about what you were doing when the " "application crashed.\n" "\n" "A valid email address is required. This will allow the developers to " "contact you for more information if necessary." msgstr "" "%s പ്റയോഗത്തിന്‍റെ തകരാറുകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ വിജയകരമായി ശേഖരിച്ചിരിക്കുന്നു. " "നിങ്ങള്‍ എന്ത് ചെയ്യുന്നതിനിടയില്‍ ആണ് പ്രയോഗത്തിന് തകരാറ് സംഭവിച്ചത് എന്നുളളതിനെ " "പറ്റിയുളള വിശദ വിവരങ്ങള്‍ ദയവായി നല്‍കുക.\n" "\n" "ഉപയോഗത്തിലുളള ഒരു ഈമെയില്‍ മേല്‍വിലാസം ആവശ്യമുണ്ട്. കൂടുതല്‍ " "വിവരങ്ങള്‍ക്കായി ഡവലപ്പര്‍ നിങ്ങളുമായി ബന്ധപ്പെടുന്നതായി ഇത് സഹായിക്കുന്നു." #: ../src/bug-buddy.c:1126 msgid "WARNING:" msgstr "മുന്നറിയിപ്പ്:" #: ../src/bug-buddy.c:1127 msgid "" "Some sensitive data is likely present in the crash details. Please review " "and edit the information if you are concerned about transmitting passwords " "or other sensitive data." msgstr "" "തകരാറു സംബന്ധിച്ച് ലഭ്യമായ വിവരങ്ങളില്‍ വളരെ പ്റധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടാവാം. " "പാസ്‌വേറ്‍ഡ് അല്ലെങ്കില്‍ അത് പോലെയുളള പ്റധാനപ്പെട്ട വിവരങ്ങള്‍ സംപ്റേക്ഷണം " "ചെയ്യുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ ഇവ പരിശോധിക്കാവുന്നതാണ്." #: ../src/bug-buddy.c:1184 msgid "-bugreport.txt" msgstr "-bugreport.txt" #: ../src/bug-buddy.c:1235 msgid "_Save Bug Report" msgstr "ബഗ് റിപ്പോര്‍ട്ട് സൂക്ഷിക്കുക (_S)" #: ../src/bug-buddy.c:1241 msgid "" "Information about the crash has been successfully collected.\n" "\n" "The application that crashed is not known to bug-buddy, therefore the bug " "report cannot be sent to the GNOME Bugzilla. Please save the bug to a text " "file and report it to the appropriate bug tracker for this application." msgstr "" "തകരാനിപ്പറ്റിയുളള വിവരങ്ങള്‍ വിജയകരമായി ശേഖരിച്ചിരിക്കുന്നു\n" "\n" "തകരാറിലായിരിക്കുന്ന പ്രയോഗത്തെപ്പറ്റി bug-buddy-യ്ക്ക് അറിവില്ലാത്തതിനാല്‍, റിപ്പോര്‍ട്ട് GNOME " "Bugzilla-യിലേക്ക് അയയ്ക്കുവാന്‍ സാധ്യമല്ല. അതിനാല്‍ നിങ്ങള്‍ ചെയ്യേണ്ടത്, ബഗ് ഒരു ടെക്സ്റ്റ് " "ഫയലിലേക്ക് സംരക്ഷിച്ച് ഈ പ്രയോഗത്തിനായുളള ബഗ് ട്രാക്കറിന് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്." #: ../src/bug-buddy.c:1271 msgid "" "Your application has crashed. Information about the crash has been " "successfully collected.\n" "\n" "However we are working on GNOME debug server to handle correctly this " "information.\n" "\n" msgstr "" "നിങ്ങളുടെ പ്റയോഗത്തിന് തകരാറു സംഭവിച്ചിരിക്കുന്നു. അത് സംബന്ധിച്ചുളള " "വിവരങ്ങള്‍ വിജയകരമായി ശേഖരിച്ചിരിക്കുന്നു.\n" "\n" "ഇവ ശരിയായി കൈകാര്യം ചെയ്യുവാന്‍ സാധ്യമാകുന്ന GNOME ഡീബഗ് സറ്‍വറിലാണ് " "നമ്മള്‍ പ്റവറ്‍ത്തിക്കുന്നത്.\n" "\n" #: ../src/bug-buddy.c:1339 #, c-format msgid "There was an error displaying help: %s" msgstr "സഹായം ലഭ്യമാക്കുന്നതില്‍ പിശക്: %s" #: ../src/bug-buddy.c:1679 msgid "" "\n" "\n" "Bug Buddy is a utility that helps report debugging\n" "information to the GNOME Bugzilla when a program crashes." msgstr "" "\n" "\n" "ഒരു പ്രോഗ്രാമിന് എന്തേലും തകരാറു സംഭവിച്ചാല്‍ ഡീബഗ്ഗിങ് വിവരങ്ങള്‍ GNOME\n" "Bugzilla-യിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായുളള ഒരു സഹായിയാണ് Bug Buddy." #: ../src/bug-buddy.c:1692 ../src/bug-buddy.glade.h:5 msgid "Bug Buddy" msgstr "Bug Buddy" #: ../src/bug-buddy.c:1705 msgid "" "Bug Buddy could not load its user interface file.\n" "Please make sure Bug Buddy was installed correctly." msgstr "" "Bug-Buddy-യ്ക്ക് അതിന് ആവശ്യമായ യൂസര്‍ ഇന്‍റര്‍ഫെയിസ് ഫയല്‍ ലഭ്യമാക്കുവാന്‍ സാധിച്ചില്ല.\n" "Bug-Buddy ശരിയായി ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുക." #: ../src/bug-buddy.c:1720 msgid "Collecting information from your system..." msgstr "നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു..." #: ../src/bug-buddy.c:1723 msgid "Either --appname or --package arguments are required.\n" msgstr "--appname അല്ലെങ്കില്‍ --package ആര്‍ഗ്യുമെന്‍റുകള്‍ ആവശ്യമുണ്ട്.\n" #: ../src/bug-buddy.c:1731 msgid "Either --pid , --include or --minidump arguments are required.\n" msgstr "--pid അല്ലെങ്കില്‍ --include അല്ലെങ്കില്‍ --minidump ആര്‍ഗ്യുമെന്‍റുകള്‍ ആവശ്യമുണ്ട്.\n" #: ../src/bug-buddy.c:1739 msgid "" "Bug Buddy was unable to retrieve information regarding the version of GNOME " "you are running. This is most likely due to a missing installation of gnome-" "desktop.\n" msgstr "" "നിങ്ങള്‍ ഉപയോഗിക്കുന്ന GNOME വേര്‍ഷന്‍റെ പറ്റിയുളള വിവരം Big Buddy-യ്ക്ക് ലഭ്യമായില്ല. " "gnome-desktop ഇന്‍സ്റ്റോള്‍ ചെയ്തതിലുളള പിശക് കാരണമാവാം ഇങ്ങനെ സംഭവിച്ചത്.\n" #: ../src/bug-buddy.c:1762 #, c-format msgid "" "The %s application has crashed. We are collecting information about the " "crash to send to the developers in order to fix the problem." msgstr "%s പ്രയോഗം തകരാറിലാണ്. ഡവലപ്പേര്‍സിന് പ്രശ്നത്തിനുളള പരിഹാരം കണ്ടുപിടിക്കുന്നതിനായി തകരാറിനെ സംബന്ധിച്ചുളള വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്." #: ../src/bug-buddy.c:1783 msgid "Collecting information from the crash..." msgstr "തകരാറിനെ സംബന്ധിച്ചുളള വിശദാംശങ്ങള്‍ ശേഖരിക്കുന്നു..." #: ../src/bug-buddy.c:1800 #, c-format msgid "" "Bug Buddy encountered the following error when trying to retrieve debugging " "information: %s\n" msgstr "" "ഡീബഗ്ഗിങ് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനിടയില്‍ Big Buddy താഴെ പറയുന്ന പിശക് " "അഭിമുഖീകരിച്ചിരിക്കുന്നു: %s\n" #: ../src/bug-buddy.c:1833 #, c-format msgid "Bug Buddy doesn't know how to send a suggestion for the application %s.\n" msgstr "പ്രയോഗം %s-നായി നിര്‍ദ്ദേശം അയയ്ക്കേണ്ടത് എങ്ങനെയെന്ന് Big buddy-യ്ക്ക് അറിയില്ല.\n" #: ../src/bug-buddy.c:1839 #, c-format msgid "" "Thank you for helping us improving our software.\n" "Please fill your suggestions/error information for %s application." msgstr "" "ഞങ്ങളുടെ സോഫ്റ്റ്‌വെയറിന്‍റെ പുരോഗതിക്കായുളള എല്ലാ സഹായങ്ങള്‍ക്കും നന്ദി.\n" "%s പ്രയോഗത്തിനുളള നിര്‍ദ്ദേശങ്ങളും/പിശകുകളും സംബന്ധിച്ചുളള വിവരങ്ങളും ദയവായി " "പൂരിപ്പിക്കുക." #: ../src/bug-buddy.c:1870 #, c-format msgid "" "Thank you for helping us improving our software.\n" "Please fill your suggestions/error information for %s application.\n" "\n" "A valid email address is required. This will allow developers to contact " "you for more information if necessary." msgstr "" "ഞങ്ങളുടെ സോഫ്റ്റ്‌വെയറിന്‍റെ പുരോഗതിക്കായുളള എല്ലാ സഹായങ്ങള്‍ക്കും നന്ദി.\n" "%s പ്രയോഗത്തിനുളള നിര്‍ദ്ദേശങ്ങളും/പിശകുകളും സംബന്ധിച്ചുളള വിവരങ്ങളും ദയവായി " "പൂരിപ്പിക്കുക.\n" "\n" "ഉപയോഗത്തിലുളള ഒരു ഈമെയില്‍ മേല്‍വിലാസം ആവശ്യമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ " "വിവരങ്ങള്‍ക്കായി ഡവലപ്പര്‍ നിങ്ങളുമായി ബന്ധപ്പെടുന്നതിനായി ഇത് സഹായിക്കുന്നു." #: ../src/bug-buddy.c:1879 msgid "Suggestion / Error description:" msgstr "നിര്‍ദ്ദേശം/പിശകിനെ സംബന്ധിച്ചുളള വിവരണം :" #: ../src/bug-buddy.desktop.in.in.h:1 msgid "Bug Report Tool" msgstr "ബഗ് റിപ്പോര്‍ട്ട് ടൂള്‍" #: ../src/bug-buddy.desktop.in.in.h:2 msgid "Report a bug in GNOME-based applications" msgstr "GNOME സംബന്ധിച്ചുളള പ്രയോഗങ്ങളില്‍ ബഗ് റിപ്പോര്‍ട്ട് ചെയ്യുക" #: ../src/bug-buddy.glade.h:1 msgid "What _were you doing when the application crashed?" msgstr "പ്രയോഗം തകരാറിലായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു? (_w)" #: ../src/bug-buddy.glade.h:2 msgid "Your _email address: " msgstr "നിങ്ങളുടെ ഈമെയില്‍ വിലാസം: (_e) " #: ../src/bug-buddy.glade.h:3 msgid "" "Note: Sensitive information may be present in the crash " "details. Please review the crash details if you are concerned about " "transmitting passwords or other sensitive information." msgstr "" "കുറിപ്പ്: തകരാറു സംബന്ധിച്ച് ലഭ്യമായ വിവരങ്ങളില്‍ " "വളരെ പ്റധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടാവാം. പാസ്‌വേറ്‍ഡ് അല്ലെങ്കില്‍ അത് പോലെയുളള " "പ്റധാനപ്പെട്ട വിവരങ്ങള്‍ സംപ്റേക്ഷണം ചെയ്യുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ ഇവ " "പരിശോധിക്കാവുന്നതാണ്." #: ../src/bug-buddy.glade.h:4 msgid "Bug reporting tool" msgstr "ബഗ് റിപ്പോര്‍ട്ട് ടൂള്‍" #: ../src/bug-buddy.glade.h:6 msgid "Review Crash Details" msgstr "തകരാറു സംബന്ധിച്ചുളള വിവരങ്ങള്‍ പരിശോധിക്കുക" #: ../src/bug-buddy.glade.h:7 msgid "Send _other pending crash reports" msgstr "തീരുമാനമാകാത്ത മറ്റ് തകരാറുകളുടെ റിപ്പോര്‍ട്ടുകള്‍ അയയ്ക്കുക (_o)" #: ../src/bug-buddy.glade.h:8 msgid "_Review Crash Details" msgstr "തകരാറു സംബന്ധിച്ചുളള വിവരങ്ങള്‍ പരിശോധിക്കുക (_R)" #: ../src/bug-buddy.glade.h:9 msgid "_Send" msgstr "അയയ്ക്കുക (_S)" #: ../src/bugzilla.c:473 #, c-format msgid "HTTP Response returned bad status code %d" msgstr "തെറ്റായ സ്റ്റേറ്റസ് %d കോഡായിരുന്നു HTTP പ്രതികരിച്ചത്" #: ../src/bugzilla.c:480 msgid "Unable to parse XML-RPC Response" msgstr "XML-RPC പ്രതികരണം പാഴ്സ് ചെയ്യുവാന്‍ സാധ്യമല്ല" #: ../src/bugzilla.c:543 #, c-format msgid "" "Unable to parse XML-RPC Response\n" "\n" "%d\n" "\n" "%s" msgstr "" "XML-RPC പ്രതികരണം പാഴ്സ് ചെയ്യുവാന്‍ സാധ്യമല്ല\n" "\n" "%d\n" "\n" "%s" #: ../src/bugzilla.c:567 msgid "Application does not track its bugs in the GNOME Bugzilla." msgstr "പ്രയോഗം അതിന്‍റെ ബഗ്ഗുകള്‍ GNOME Bugzilla-യില്‍ അല്ല രേഖപ്പെടുത്തുന്നത്." #: ../src/bugzilla.c:573 msgid "Product or component not specified." msgstr "ഉല്‍പ്പന്നം അല്ലെങ്കില്‍ ഘടകം പറഞ്ഞിട്ടില്ല." #: ../src/bugzilla.c:580 msgid "Unable to create XML-RPC message." msgstr "XML-RPC സന്ദേശം ഉണ്ടാക്കുവാന്‍ സാധ്യമല്ല." #: ../src/gdb-buddy.c:54 msgid "gdb has already exited" msgstr "gdb പുറത്ത് കടന്നിരിക്കുന്നു" #: ../src/gdb-buddy.c:95 msgid "Error on read... aborting" msgstr "വായനയില്‍ പിശക്... നിര്‍ത്തുന്നു" #: ../src/gdb-buddy.c:228 msgid "The binary file could not be found. Try using an absolute path." msgstr "ബൈനറി ഫയല്‍ ലഭ്യമല്ല. ആബ്സോല്യൂട്ട് പാഥ് ഉപയോഗിക്കുവാന്‍ ശ്രമിക്കുക." #: ../src/gdb-buddy.c:239 msgid "" "GDB could not be found on your system. Debugging information will not be " "obtained." msgstr "GDB നിങ്ങളുടെ കംപ്യൂട്ടറില്‍ ലഭ്യമല്ല. അതിനാല്‍ ഡീബഗ്ഗിങ് വിവരങ്ങള്‍ ലഭ്യമാകുകയില്ല." #: ../src/gdb-buddy.c:248 msgid "" "Could not find the gdb-cmd file.\n" "Please try reinstalling Bug Buddy." msgstr "" "gdb-cmd ഫയല്‍ കണ്ടുകിട്ടിയില്ല.\n" "Bug Buddy വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ശ്രമിക്കുക." #: ../src/gdb-buddy.c:263 #, c-format msgid "" "There was an error running gdb:\n" "\n" "%s" msgstr "" "gdb പ്രവര്‍ത്തിക്കുന്നതില്‍ പിശക്:\n" "\n" "%s" #: ../bug-buddy.schemas.in.h:1 msgid "Bug reporter name" msgstr "ബഗ് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയുടെ പേര്" #: ../bug-buddy.schemas.in.h:2 msgid "Email Address" msgstr "ഈമെയില്‍ അഡ്ഡ്രസ്സ്" #: ../bug-buddy.schemas.in.h:3 msgid "" "Email Address for submitting bug reports to GNOME Bugzilla. This address " "will be used for correspondence regarding the bug you are submitting. If you " "already have a GNOME Bugzilla account, please use it as your Email Address." msgstr "" "GNOME Bugzilla-യിലേക്ക് ബഗ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായുളള ഈമെയില്‍ അഡ്ഡ്രസ്സ്. " "ബഗ് സംബന്ധിച്ച് ഇനിയുളള എല്ലാ ഇടപാടുകള്‍ക്കും ഈ വിലാസം ആണ് ഉപയോഗിക്കുക. " "നിങ്ങള്‍ക്ക് GNOME Bugzilla അക്കൌണ്ട് ഉണ്ടെങ്കില്‍, ദയവായി ഈമെയില്‍ അഡ്ഡ്രസ്സായി " "അത് ഉപയോഗിക്കുക." #: ../bug-buddy.schemas.in.h:4 msgid "File to save bug reports" msgstr "ബഗ് റിപ്പോര്‍ട്ടുകള്‍ സംരക്ഷിക്കുന്നതിനുളള ഫയല്‍" #: ../bug-buddy.schemas.in.h:5 msgid "File where you want to save your bug report in order to submit it later." msgstr "പിന്നീട് സമര്‍പ്പിക്കുന്നതിനായി ബഗ് റിപ്പോര്‍ട്ട് സംരക്ഷിക്കേണ്ട ഫയല്‍" #: ../bug-buddy.schemas.in.h:6 msgid "Real name of user reporting the bug." msgstr "ബഗ് റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താവിന്‍റെ ശരിയായ പേര്"