# English translation of dbmail. # Copyright (C) 2007, പ്രവീണ്‍|Praveen എ|A # This file is distributed under the same license as the dbmail package. # # msgid "" msgstr "" "Project-Id-Version: dbmail VERSION\n" "Report-Msgid-Bugs-To: paul@nfg.nl\n" "POT-Creation-Date: 2007-02-28 18:17+0100\n" "PO-Revision-Date: 2007-02-26 14:42+0530\n" "Last-Translator: പ്രവീണ്‍|Praveen എ|A \n" "Language-Team: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്|Swathanthra Malayalam Computing \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" #. Type: boolean #. Description #: ../dbmail.templates:1001 msgid "Use debconf to manage dbmail configuration?" msgstr "dbmail ക്രമീകരണം കൈകാര്യം ചെയ്യാന്‍ ഡെബ്കോണ്‍ഫ് ഉപയോഗിക്കണോ?" #. Type: boolean #. Description #: ../dbmail.templates:1001 msgid "" "Please confirm if you want to allow debconf to manage some parts of your " "dbmail configuration. Notice that changes you make to dbmail.conf by hand " "will NOT be overwritten should you later choose to re-run dpkg-reconfigure " "dbmail." msgstr "" "ദയവായി നിങ്ങളുടെ dbmail ക്രമീകരണത്തിന്റെ ചില ഭാഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡെബ്കോണ്‍ഫിനെ " "അനുവദിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. നിങ്ങള്‍ dbmail.conf ന് കൈകൊണ്ട് " "വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങള്‍ പിന്നീട് dpkg-reconfigure dbmail എന്ന് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ " "തിരഞ്ഞെടുത്താലും മാറ്റി എഴുതപ്പെടില്ല എന്ന് മനസ്സിലാക്കുക." #. Type: select #. Description #: ../dbmail.templates:2001 msgid "Authentication driver to activate:" msgstr "സജീവമാക്കേണ്ട ആധികാരികതാ പ്രവര്‍ത്തകം:" #. Type: select #. Description #: ../dbmail.templates:2001 msgid "" "Dbmail by defauls uses SQL based authentication. But you can also use LDAP " "instead." msgstr "" "Dbmail ഡിഫാള്‍ട്ടായി SQL അടിസ്ഥാനമാക്കിയിട്ടുള്ള ആധികാരിത ഉപയോഗിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് " "പകരം LDAP ഉം ഉപയോഗിക്കാവുന്നതാണ്." #. Type: string #. Description #: ../dbmail.templates:3001 msgid "Postmaster's email address:" msgstr "പോസ്റ്റ്മാസ്റ്ററിന്റെ ഇമെയില്‍ വിലാസം:" #. Type: string #. Description #: ../dbmail.templates:3001 msgid "" "Please choose a valid email address read by the person responsible for this " "email server." msgstr "" "ദയവായി ഈ ഇമെയില്‍ സേവകന് ഉത്തരവാദിയായ ആള്‍ വായിക്കുന്ന യോഗ്യമായ ഒരു ഇമെയില്‍ വിലാസം " "തിരഞ്ഞെടുക്കുക." #. Type: string #. Description #: ../dbmail.templates:3001 msgid "Example: postmaster@yourdomain.tld" msgstr "ഉദാഹരണം: postmaster@yourdomain.tld" #. Type: string #. Description #: ../dbmail.templates:4001 msgid "Hostname of the SQL database server:" msgstr "SQL ഡാറ്റാബേസ് സേവകന്റെ ഹോസ്റ്റ്നാമം:" #. Type: string #. Description #: ../dbmail.templates:4001 msgid "" "Please mention the server where a database to hold dbmail's tables will be " "created. You should grant full read/write permissions on this database to " "the dbmail user." msgstr "" "ദയവായി dbmail ന്റെ പട്ടികകള്‍ സൂക്ഷിക്കേണ്ട ഡാറ്റാബേസ് സൃഷ്ടിക്കാന്‍ പോകുന്ന സേവകനെ " "സൂചിപ്പിക്കുക. നിങ്ങള്‍ ഈ ഡാറ്റാബേസില്‍ dbmail ഉപയോക്താവിന് മുഴുവന്‍ എഴുത്ത്/വായന അനുവാദങ്ങള്‍ " "നല്‍കേണ്ടതുണ്ട്." #. Type: string #. Description #: ../dbmail.templates:5001 msgid "The name of the database:" msgstr "ഡാറ്റാബേസിന്റെ പേര്:" #. Type: string #. Description #: ../dbmail.templates:5001 msgid "Please mention the name of the database that holds the dbmail tables." msgstr "ദയവായി dbmail പട്ടികകള്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാബേസിന്റെ പേര് സൂചിപ്പിക്കുക." #. Type: string #. Description #: ../dbmail.templates:5001 msgid "If you're using sqlite, this should be the path to the database file." msgstr "" "നിങ്ങള്‍ sqlite ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഇത് ഡാറ്റാബേസ് ഫയലിലേക്കുള്ള വഴി ആയിരിക്കണം." #. Type: string #. Description #: ../dbmail.templates:6001 msgid "Database user:" msgstr "ഡാറ്റാബേസ് ഉപയോക്താവ്:" #. Type: string #. Description #: ../dbmail.templates:6001 msgid "" "Please mention the username dbmail will use to connect to the database " "server." msgstr "" "ദയവായി ഡാറ്റാബേസ് സേവകനുമായി ബന്ധപ്പെടാന്‍ dbmail ഉപയോഗിക്കാന്‍ പോകുന്ന ഉപയോക്തൃനാമം " "സൂചിപ്പിക്കുക." #. Type: password #. Description #: ../dbmail.templates:7001 msgid "Password for the database connection:" msgstr "ഡാറ്റാബേസ് ബന്ധത്തിനായുള്ള അടയാള വാക്ക്:" #. Type: password #. Description #: ../dbmail.templates:7001 msgid "" "Please mention the password dbmail will use to connect to the database " "server." msgstr "" "ദയവായി ഡാറ്റാബേസ് സേവകനുമായി ബന്ധപ്പെടാന്‍ dbmail ഉപയോഗിക്കാന്‍ പോകുന്ന അടയാള വാക്ക് " "സൂചിപ്പിക്കുക." #. Type: boolean #. Description #: ../dbmail.templates:8001 msgid "Start the IMAP server after reboot?" msgstr "റീബൂട്ടിന് ശേഷം IMAP സേവകന്‍ തുടങ്ങണോ?" #. Type: boolean #. Description #. Type: boolean #. Description #: ../dbmail.templates:8001 ../dbmail.templates:10001 msgid "" "Dbmail supports both IMAP and POP3 services. You can choose to run either " "one or both services." msgstr "" "IMAP POP3 എന്നീ രണ്ട് സേവനങ്ങളേയും dbmail പിന്തുണയ്ക്കുന്നു. നിങ്ങള്‍ക്ക് ഈ സേവനങ്ങളില്‍ " "ഏതെങ്കിലുമൊന്നോ രണ്ടുമൊരുമിച്ചോ പ്രവര്‍ത്തിപ്പിക്കാന്‍ തിരഞ്ഞെടുക്കാം." #. Type: boolean #. Description #: ../dbmail.templates:9001 msgid "Start the LMTP server after reboot?" msgstr "റീബൂട്ടിന് ശേഷം LMTP സേവകന്‍ തുടങ്ങണോ?" #. Type: boolean #. Description #: ../dbmail.templates:9001 msgid "" "Please choose whether the LMTP server should be started after rebooting. " "This is only needed when you like to feed the email to Dbmail by LMTP." msgstr "" "ദയവായി റീബൂട്ടിന് ശേഷം LMTP സേവകന്‍ തുടങ്ങണോ എന്ന് തിരഞ്ഞെടുക്കുക. LMTP വഴി dbmail ലേക്ക് " "ഇമെയില്‍ നല്‍കാന്‍ നിങ്ങളാഗ്രഹിക്കുമ്പോള്‍ മാത്രമേ ഇതാവശ്യമുള്ളൂ." #. Type: boolean #. Description #: ../dbmail.templates:10001 msgid "Start the POP3 server after reboot?" msgstr "റീബൂട്ടിന് ശേഷം POP3 സേവകന്‍ തുടങ്ങണോ?" #. Type: boolean #. Description #: ../dbmail.templates:11001 msgid "Start the timsieve server after reboot?" msgstr "റീബൂട്ടിന് ശേഷം timsieve സേവകന്‍ തുടങ്ങണോ?" #. Type: boolean #. Description #: ../dbmail.templates:11001 msgid "" "Please choose whether the timsieve server should be started after rebooting. " "This is only needed if you want to allow users to manage their sieve scripts " "using a compatible client such as kmail, horde/ingo or squirrelmail/" "avelsieve." msgstr "" "ദയവായി റീബൂട്ടിന് ശേഷം timsieve സേവകന്‍ തുടങ്ങണോ എന്ന് തിരഞ്ഞെടുക്കുക. kmail, horde/ingo " "അല്ലെങ്കില്‍ squirrelmail/avelsieve തുടങ്ങിയ പൊരുത്തമുള്ളൊരു ക്ലയന്റ് ഉപയോഗിച്ച് സ്വന്തം sieve " "സ്ക്രിപ്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ മാത്രമേ " "ഇത് ആവശ്യമുള്ളൂ." #. Type: string #. Description #: ../dbmail.templates:12001 msgid "Port used by the LDAP server:" msgstr "LDAP ഉപയോഗിക്കുന്ന പോര്‍ട്ട്:" #. Type: string #. Description #: ../dbmail.templates:12001 msgid "" "Please enter the port which your LDAP server is listening on. The default " "port is 389." msgstr "" "നിങ്ങളുടെ LDAP സേവകന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന പോര്‍ട്ട് നല്കുക. ഡിഫാള്‍ട്ട് പോര്‍ട്ട് 389 ആണ്." #. Type: string #. Description #: ../dbmail.templates:13001 msgid "Hostname of the LDAP server:" msgstr "LDAP സേവകന്റെ ഹോസ്റ്റ്നാമം:" #. Type: string #. Description #: ../dbmail.templates:13001 msgid "Please enter the name of the host your LDAP server is running at." msgstr "നിങ്ങളുടെ LDAP സേവകന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹോസ്റ്റിന്റെ പേര് നല്കുക." #. Type: string #. Description #: ../dbmail.templates:14001 msgid "LDAP base DN:" msgstr "LDAP ബേസ് DN" #. Type: string #. Description #: ../dbmail.templates:14001 msgid "" "Please enter the DN where Dbmail should start searching for user accounts." msgstr "ദയവായി dbmail ഉപയോക്തൃ അക്കൌണ്ടുകള്‍ക്കായി തിരയാന്‍ തുടങ്ങേണ്ട DN നല്കുക." #. Type: string #. Description #: ../dbmail.templates:15001 msgid "Field which contains the user login name of the user:" msgstr "ഉപയോക്തൃ ലോഗിന്‍ നാമം ഉള്‍‌ക്കൊള്ളുന്ന കളം:" #. Type: string #. Description #: ../dbmail.templates:15001 msgid "" "Please enter the LDAP attribute that will contain the username. The standard " "account uses uid." msgstr "" "ദയവായി ഉപയോക്തൃനാമം ഉള്‍‌ക്കൊള്ളുന്ന LDAP ഗുണം നല്കുക. സാധാരണ അക്കൌണ്ട് uid ആണ് ഉപയോഗിക്കുന്നത്." #. Type: string #. Description #: ../dbmail.templates:16001 msgid "Field which contains the group id number of the user:" msgstr "ഗ്രൂപ്പ് എഡി നമ്പര്‍ ഉള്‍‌ക്കൊള്ളുന്ന കളം:" #. Type: string #. Description #: ../dbmail.templates:16001 msgid "" "Please enter the LDAP attribute that will contain the group id number. The " "standard account uses gidNumber." msgstr "" "ദയവായി ഗ്രൂപ്പ് എഡി നമ്പര്‍ ഉള്‍‌ക്കൊള്ളുന്ന LDAP ഗുണം നല്കുക. സാധാരണ അക്കൌണ്ട് gidNumber ആണ് " "ഉപയോഗിക്കുന്നത്." #. Type: boolean #. Description #: ../dbmail.templates:17001 msgid "Use an anonymous connection to the LDAP server?" msgstr "LDAP സേവകനിലേക്ക് പേര് വയ്കാത്ത ബന്ധം ഉപയോഗിക്കണോ?" #. Type: boolean #. Description #: ../dbmail.templates:17001 msgid "" "Please choose this option if the LDAP server does not require authentication " "to search the LDAP tree." msgstr "" "LDAP tree പരിശോദിക്കാന്‍ LDAP സേവകന്‍ ആധികാരികത ആവശ്യപ്പെടുന്നില്ലെങ്കില്‍ ദയവായി ഈ " "തിരഞ്ഞെടുക്കാവുന്ന വില തിരഞ്ഞെടുക്കുക." #. Type: string #. Description #: ../dbmail.templates:18001 msgid "DN used to bind to the LDAP server:" msgstr "LDAP സേവകനുമായി bind ചെയ്യാന്‍ വേണ്ട DN:" #. Type: string #. Description #: ../dbmail.templates:18001 msgid "Please enter the DN which should be used to connect to the LDAP server." msgstr "ദയവായി LDAP സേവകനുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കാന്‍ പോകുന്ന DN നല്കുക." #. Type: password #. Description #: ../dbmail.templates:19001 msgid "Password to bind to the LDAP server:" msgstr "LDAP സേവകനുമായി bind ചെയ്യാന്‍ വേണ്ട അടയാള വാക്ക്:" #. Type: password #. Description #: ../dbmail.templates:19001 msgid "" "Please enter the password which should be used to connect to the LDAP server." msgstr "ദയവായി LDAP സേവകനുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കാന്‍ പോകുന്ന അടയാള വാക്ക് നല്കുക." #~ msgid "" #~ "Dbmail support both imap and pop3 services. You can choose to run either " #~ "one or both services." #~ msgstr "" #~ "IMAP POP3 എന്നീ രണ്ട് സേവനങ്ങളേയും dbmail പിന്തുണയ്ക്കുന്നു. നിങ്ങള്‍ക്ക് ഈ സേവനങ്ങളില്‍ " #~ "ഏതെങ്കിലുമൊന്നോ രണ്ടുമൊരുമിച്ചോ പ്രവര്‍ത്തിപ്പിക്കാന്‍ തിരഞ്ഞെടുക്കാം."